Akash Chopra Praised Chris Morris Innings | Oneindia Malayalam

2021-04-16 2,451

Akash Chopra praises Chris Morris for his match winning knock for RR vs DC
രാജസ്ഥാന് ക്രിസ് മോറിസ് ആദ്യ ഇഎംഐ അടച്ചു', പ്രശംസിച്ച് ആകാശ് ചോപ്ര
ക്രിസ് മോറിസ് രാജസ്ഥാന്‍ റോയല്‍സിന് ആദ്യ ഇഎംഐ അടച്ചിരിക്കുകയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര. നല്‍കിയ തുകയ്ക്കുള്ള ആദ്യത്തെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ മോറിസിന് സാധിച്ചുവെന്നാണ് ആകാശ് പറഞ്ഞത്.